ഇന്ന് വളരെ വലിയ തോതിൽ കുട്ടികളുടേതായ ഒട്ടനവധി ലൈംഗീകത നിറഞ്ഞ വീഡിയോ ഫോട്ടോ തുടങ്ങിയ ഓൺലൈനിലും സോഷ്യൽ മീഡിയയിലും മറ്റും വർദ്ധിച്ചുവരുന്നുണ്ട്.
കുട്ടികൾക്കെതിരായ പലതരം കണ്ടന്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുമെന്നുണ്ട്. നഗ്‌നത, ശരീര പ്രദർശനം, ലൈംഗീകത തുടങ്ങിയ കാര്യങ്ങളിലുള്ള വീഡിയോകൾ ആണ് അതിൽ കൂടുതലും.
2023 ൽ ഇത്തരത്തിലുള്ള ഒരു കൊടിയിൽപരം കണ്ടന്ടുകൾക്കെതിരെ നടപടിയെടുത്തതായി ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പ്ലാറ്റുഫോമുകളുടെ ഉടമയായ മെറ്റാ അവകാശപ്പെട്ടു.
പോസ്റ്റുകൾ, കണ്ടന്റുകൾ, കമെന്റുകൾ, വീഡിയോകൾ, ഫോട്ടോകൾ തുടങ്ങിയവ പരിശോധിച്ച ശേഷം ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെ കീഴിൽ വരുന്ന 1.21 കോടി കണ്ടന്റുകളാണ് ഇങ്ങനെ നീക്കാൻ ചെയ്തിരിക്കുന്നത് എന്ന് മെറ്റാ വ്യക്തമാക്കി.