10 % മുതൽ 40 % വരെ വിലക്കുറവിൽ ആമസോൺ ബിസിനസ് വില്പന.
എൻഡ് ഓഫ് ഫിനാൻഷ്യൽ ഇയർ സെയിൽ പ്രഖ്യാപിച്ചു പ്രമുഖ ഓൺലൈൻ പ്ലാറ്റഫോം ആയ ആമസോൺ. മാർച്ച് 21 വരെ വിപുലമായ ഓഫർ നൽകി വില്പനകൾ നടത്തുന്നതിനാണ് പ്ലാൻ. ആമസോൺ ബിസിനസ് സൈറ്റ് സന്ദർശിച്ചാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയും ആവശ്യാനുസരണം വിവിധ ഉത്പന്നങ്ങൾ ഓഫർ വിലയിൽ പർച്ചേസ് നടത്താവുന്നതുമാണ്.
വിലക്കുറവും, ക്യാഷ് ബാക്കും മറ്റും നൽകി ഈ സാമ്പത്തിക വർഷാവസാന സെയിൽ പൊടിപാറിക്കാനാണ് ആമസോൺ തയ്യാറെടുക്കുന്നത്.
ഇലക്ട്രോണിക്സ്, കംപ്യൂട്ടർ ഉപകരണങ്ങൾ, ഓഫീസിൽ പ്രൊഡക്ടുകൾ തുടങ്ങിയ സാധനങ്ങൾ ഓഫർ വിലയിൽ ക്യാഷ് ബാക്ക് സൗകര്യങ്ങളോടെ മേളയിൽ വിളിക്കപ്പെടും 10 % മുതൽ 40 % വരെ വിലക്കുറവിൽ ഇങ്ങനെ ഉപഭോകതാക്കൾക്കു തങ്ങളുടെ ആവശ്യമുള്ള സാധങ്ങൾ വാങ്ങാവുന്നതാണ്.