നിലവിലുള്ള ആവശ്യ മരുന്നുകളുടെ വില ഉയരുമെന്ന് വാർത്ത.
ഇന്ത്യയിൽ അവശ്യ മരുന്നുകളുടെ വില 2024 ഏപ്രിൽ 1 മുതൽ 12 ശതമാനതിലേറെ ഉയരുന്നു
ഇന്നുമുതൽ ആവശ്യ മരുന്നുകളുടെ വില വർധിക്കുന്നു. നാഷണൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിംഗ് അതോറിറ്റി (NPPA) ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
പാരസെറ്റമോൾ, വിറ്റാമിൻ ഗുളികകൾ, കോവിഡുമായി ബദ്ധപ്പെട്ട ചില മരുന്നുകൾ, സ്റ്റിറോയിഡുകൾ തുടങ്ങിയ 800 ലേറെ മരുന്നുകളുടെ വിളകളാണ് വർധിക്കാൻ പോകുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉൽപ്പാദനച്ചെലവിലുണ്ടായ വർധനയാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണമായി പറയപ്പെടുന്നു