സൗദിയുടെ സ്വദേശിവൽക്കരണം വലിയതോതിൽ പ്രവാസികൾക്ക് വീണ്ടും തിരിച്ചടിയാകുന്നു
സൗദിയുടെ സ്വദേശിവൽക്കരണ പ്രവർത്തനങ്ങൾ പ്രവാസി ജോലിക്കാർക്ക് വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
സൗദിയിൽ ഇനി ഇൻഷുറൻസ് പോളിസികൾ നിൽക്കാനുള്ള അവകാശം പൗരന്മാർക്ക് മാത്രം. സ്വദേശിവൽക്കരണം വിപുലീകരിക്കുന്ന തിന്റെ ഭാഗമായി ഏപ്രിൽ 15 മുതൽ വിദേശികളായ പ്രവാസികൾക്ക് ആർക്കും ഏതുവിധത്തിലുള്ളതായ പോളിസികൾ ഒന്നും തന്നെ വിൽക്കാനോ അതിൽ നിന്നുള്ള കമ്മീഷൻ സ്വീകരിക്കാനും കഴിയുകയില്ല.
രാജ്യത്തിലെ സ്വന്തം പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം.
സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്ന വിദേശീയരായ പ്രവാസികൾക്ക് ഇത് വലിയൊരു തിരിച്ചടിയാണ്.