ഇന്ത്യൻ രൂപയുടെ മൂല്യം ഉയരാൻ സാധ്യത

ഈ വർഷം അവസാനത്തോടെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയരാൻ സാധ്യതയുള്ളതായി വാർത്ത.


അമേരിക്കൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഫിച്ച് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. 

ഇന്ത്യൻ   ബോണ്ടുകളിലേക്ക് വിദേശനിക്ഷേപങ്ങൾ വരും നാളുകളിൽ എത്താനുള്ള സാധ്യത മുൻകൂട്ടി കണ്ടു കൊണ്ടാണ് ഫിച്ച് ഈ നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.

നിലവിലെ നിരക്കിൽ നിന്നും കുറഞ്ഞ   കുറഞ്ഞ് ഡോളർ വില 82 രൂപയിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിലൂടെ ഇന്ത്യൻ ബോണ്ടുകളിൽ കുറഞ്ഞത് 30,000 കോടി ഡോളർ വിദേശ നിക്ഷേപം എത്താനുള്ള സാധ്യതയാണ് കാണുന്നത്. 

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal