കേരളത്തിന്റെ സ്വന്തം ബജറ്റ് എയർലൈൻസ് വരുന്നു

ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളത്തിന്റെ ആദ്യത്തെ പ്രാദേശിക എയർലൈൻസ്‌ ആയിരിക്കും ഇത്. 

കൊച്ചി ആസ്ഥാനമായി രണ്ടു  ദുബായ് മലയാളി സംരംഭകരുടെ എയർ കേരള എയർലൈൻസ് പ്രാബല്യത്തിൽ വരാൻ പോകുന്നു എന്ന വാർത്ത ഏറെക്കാലമായി ഗൾഫിലേക്ക് കേരളത്തിന്റെ ഒരു സ്വന്തം വിമാന സർവീസ് എന്ന സ്വപനമാണ് പൂവണിയിക്കുന്നതു.

എയർ കേരള എയർലൈൻസിനു വ്യോമയാന മന്ത്രാലയത്തിന്റെ എൻ ഓ സി ലഭിച്ചിരിക്കുന്നു എന്ന വാർത്ത ഗൾഫ് മലയാളികൾ വലിയ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. മിതമായ നിരക്കിൽ നാട്ടിലേക്കു എത്താൻ സാധിക്കും എന്ന വികാരമാണ് ഇതിനു പിന്നിൽ.

അഫി അഹമ്മദ്, അയൂബ് കല്ലട എന്നീ രണ്ടു യു എ ഇ ബിസിനസുകാരുടെ വളരെക്കാലത്തെ പരിശ്രമമാണ് സെറ്റ്ഫ്‌ലൈ ഏവിയേഷൻ എന്ന കമ്പനിയാണ് എയർ കേരള വിമാന സർവീസിന്‌ പിന്നിൽ. 

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal