ലോക സമ്പന്ന പട്ടികയിൽ ഇന്ത്യക്കു അഞ്ചാം സ്ഥാനം.

ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടിക  ഐ എം എഫ് പുറത്തുവിട്ടപ്പോൾ ലോകത്തിലെ അഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.

കണക്കുപ്രകാരം ഒന്നാം സ്ഥാനം ലക്സംബർഗിനാണ്. രണ്ടാം സ്ഥാനം യു എസിനും മൂന്നാം സ്ഥാനം ചൈനയും കരസ്ഥമാക്കിയിരുന്നു. രാജ്യങ്ങളുടെ ജി ഡി പി (മൊത്ത ആഭ്യന്തര ഉത്പാദനം ) യുടെ അടിസ്ഥാനത്തിലാണ് ഐ എം എഫ് ഓരോ രാജ്യങ്ങളുടെയും സമ്പന്നത കണക്കാക്കുന്നത്. 

3 94 ലക്ഷം കോടിയാണ്  ഇന്ത്യയുടെ ഇപ്പോഴത്തെ ജി ഡി പി  നിരക്ക്. 2075 ആകുമ്പോഴേക്കും മറ്റു രാജ്യങ്ങളെ പിന്തള്ളി ലോകരാജ്യങ്ങളിൽ  ഇന്ത്യ രണ്ടാം സ്ഥാനത്തു എത്തുമെന്നാണ് പ്രവചനം.

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal