ബഡ്ജറ്റിൽ ഫോണുകളുടെ വില കുറയുന്നു.

2024 -2025 കേന്ദ്ര ബഡ്ജറ്റിൽ ഇക്കുറി വിലകുറയുന്നു സാധങ്ങളുടെ ലിസ്റ്റിൽ മൊബൈൽ ഫോണും ചാർജറും ഉണ്ട്. 

മൊബൈൽ ഫോണുകളുടെ ഇറക്കുമതിക്ക് നിലവിലുണ്ടായിരുന്നു 20 % കസ്റ്റംസ് ഡ്യൂട്ടി 15% ആക്കി കുറച്ചിരിക്കുന്നതുകൊണ്ടാണിത്. 

ഇതുമൂലം മൊബൈൽ ഫോണുകളുടെയും, ചാർജറുകളുടെയും മറ്റു അനുബന്ധ ഉപകരണങ്ങളുടെയും വില കുറയാനുള്ള സാധ്യതയുള്ളതായി കാണുന്നു. 

കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിലെ മൊബൈൽ ഫോണുകളുടെ ആഭ്യന്തര ഉത്പാദനം വലിയതോതിൽ കുതിച്ചുയർന്നിട്ടുണ്ട്. അതോടൊപ്പം കയറ്റുമതി നിരക്കിലും അത്ഭുതപൂർണമായ വളർച്ചയാണ് ഇന്ത്യ നേടിയിരിക്കുന്നത്.

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal