കോഴിക്കോട് വിമാനത്താവളവും സ്വകാര്യവത്കരണത്തിലേക്കോ ?

കേരളത്തിന്റെ കോഴിക്കോട് വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ പോകുന്നതായി വാർത്ത.

ഇന്ത്യയിൽ വിമാനത്താവളങ്ങൾ സ്വകാര്യവത്കരണം നടത്തുന്നത്  തകൃതിയായി നടക്കൂമ്പോൾ, കേരളത്തിൽ തിരുവന്തപുരത്തിനു പിന്നാലെ കോഴിക്കോട് വിമാനത്താവളവും സ്വകാര്യവൽക്കരണ പടികയിൽ പെടുത്തിയതായി അറിയുന്നു..

പല വമ്പൻ കമ്പനികളും കോഴിക്കോട് വിമാനത്താവളം സ്വന്തമാക്കുന്നതിൽ കണ്ണും നട്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

വിവിധ സംസ്ഥാങ്ങളിലായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള  25 ലേറെ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ പോകുന്നു എന്നാണ് അറിയാൻ കഴിയുന്നത്. 

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal