നാഷണൽ പെയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ തങ്ങളുടെ യു പി ഐ ഇടപാടുകളിൽ വലിയ തോതിലുള്ള അഴിച്ചുപണികളും പുതിയ മാറ്റങ്ങളും നടത്താൻ ഒരുങ്ങുന്നു.
നിലവിലുള്ള പിൻ നമ്പറും ഓ ടി പി സംവിധാങ്ങൾ നിർത്താനും കാര്യക്ഷമമായ രീതിയിൽ ബയോമെട്രിക് രീതികളും തുടങ്ങാൻ ആണ് പദ്ധതിയിടുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഇത് സംബന്ധിച്ചുള്ള ചർച്ചകളും ആലോചനകളും പുരോഗമിക്കുന്നുണ്ട്. വിരലടയാളം ഫേസ് ഐഡി തുടങ്ങിയ സംവിധാങ്ങൾ ഉപയോഗിക്കാനും ആലോചയുണ്ട് .