പ്രവാസികൾക്കായി ബിസിനസ് ക്ലിനിക്

പ്രവാസികളുടെ ബിസിനസ് സ്വപ്നം സാക്ഷാത്കരിക്കാനായി സഹായവുമായി നോർക്കയുടെ ആഭിമുഖ്യത്തിൽ ബിസിനസ് ക്ലിനിക്ക് ആരംഭിക്കുന്നു.

പ്രവാസി നിക്ഷേപകർക്കും സംരഭകർക്കും നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കും കേരളത്തിൽ സ്വന്തമായി ബിസിനസ് തുടങ്ങുന്നതിന് എല്ലാവിധ സൗകര്യങ്ങളും നൽകുന്നതിനായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ കീഴിൽ ബിസിനസ്  ബിസിനസ് ക്ലിനിക് ആരംഭിച്ചിരിക്കുന്നു.

ബിസിനസ് ആശയവുമായി വരുന്ന പ്രവാസികൾക്കും നിലവിലുള്ളവർക്കും  കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാനുള്ള  സഹായങ്ങളും വായ്പ സൗകര്യങ്ങൾ ലഭിക്കുന്നതിനുമുള്ള ആദിത്യൻ സൗകര്യങ്ങൾ ഇവിടെ ലഭ്യമായിരിക്കും.

എല്ലാ പ്രവർത്തിദിവസങ്ങളിലും രാവിലെ 10 .30  മുതൽ വൈകുന്നേരം 4 .30  വരെ ആയിരിക്കും ഈ ബിസിനസ് ക്ലിനിക്കിന്റെ പ്രവർത്തനം.

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal