ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വൻ വില്പന

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ പൊടിപൊടിക്കുന്നതായി വാർത്ത.

ഇപ്പോൾ നടന്നുവരുന്ന ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഉപഭോക്താക്കൾ ഇരച്ചുകയറുന്നതായും വൻതോതിലുള്ള വില്പന നടക്കുന്നതായും റിപ്പോർട്ട്.

സ്മാർട്ട് ഫോണുകൾ, വസ്ത്രങ്ങൾ, ഇലക്ടോണിക് ഉപകരണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയ സാധനങ്ങളുടെ വില്പനയിലൂടെ  ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ആദ്യ രണ്ടു ദിവസത്തിൽ നടന്ന വില്പനയിലൂടെ 240 കോടിയുടെ ലോഭം നേടിയതായി ആമസോൺ.

എപ്പോഴത്തെയും പോലെ ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള വിവിധ തരത്തിലുള്ള വൻ ഓഫറുകളും മറ്റുമാണ് ഇത്തവണ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal