ആദായനികുതി ഇതുവരെയും സമർപ്പിക്കാത്തവർ ഡിസംബർ 31 നു മുബ് പുതിയ റിട്ടേൺ സമർപ്പിക്കണമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
വിദേശ ആസ്തികളും വരുമാനവും വ്യക്തമാക്കുന്ന പുതിയ റിട്ടേൺ സമർപ്പിക്കാത്തവർ വലിയ പിഴ അടയ്‌ക്കേണ്ടതായിവരും. പ്രോസിക്യൂഷൻ നടപടിയും 10 ലക്ഷം രൂപ പിഴയും അടക്കേണ്ടതായി വരും .
ഇതുവരെ രണ്ടു ലക്ഷം പേര് ആദ്യ നികുതി റിട്ടേൺ സമർപ്പിച്ചു കഴിഞ്ഞു. ഇനിയും ഇത് സമർപ്പിക്കാത്തവർക്കു ഡിസംബർ 31 നുള്ളിൽ അത് സമർപ്പിച്ചില്ലങ്കിൽ വലിയ തുക പിഴ നൽകേണ്ടതായി വരും.
ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോ കാമ്പയിനുകൾ ആദ്യനികുതി വകുപ്പ് തുടങ്ങിക്കഴിഞ്ഞു.