ഗോൾഡ് ലോണിൽ പുതിയ മാറ്റങ്ങൾ വരൻ പോകുന്നതായി വാർത്ത.
കൃത്യമായ തിരിച്ചടവ് മാനദണ്ഡനങ്ങളാണ് ഗോൾഡ് ലോണിൽ വരാന് പോകുന്നത്.
കാലാവധി തീരുമ്പോൾ പണയപണ്ടം എടുത്തു വീണ്ടും പുതുക്കി വയ്ക്കുന്ന സിസ്റ്റം മാറ്റി ഇഎംഐ ആയി പണയത്തുക തിരിച്ചടക്കാവുന്ന രീതിയിലുള്ള സംവിധാനം ആണ് വരാൻ പോകുന്നത്.
ഇനി തിരിച്ചടവ് ഒന്നിച്ചു വേണ്ട, മറ്റുള്ള ലോണുകളെപ്പോലെ മാസം നിശ്ചിത തുക ഇഎംഐ ആയി അടച്ചു തീർക്കാവുന്ന രീതിയാണ് വരുന്നത്.
സ്വർണ ലോണുകളിൽ ബാങ്കുകളും മറ്റു സ്വകര്യ സ്ഥാപങ്ങളിലും വ്യാപകമായ ആരോപണങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് പുതിയ മാനദണ്ഡങ്ങൾ വരുന്നത്.
ഇഎംഐ സംവിധാനം കാര്യങ്ങൾ ഒന്നുകൂടി ഭംഗിയാക്കുമെന്നും തിരിച്ചടവുകൾ സുഖമമായി നടക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.