2025 ൽ പുത്തൻ പ്രതീക്ഷകളോടെയാണ് ഇന്ത്യയുടെ തൊഴിൽ വിപണി കാത്തിരിക്കുന്നത്.
തൊഴിൽ മേഖലയിൽ സാധ്യതകൾ വളരെ കൂടുതൽ ഉണ്ടാകുമെന്നാണ് വിദഗ്ധാഭിപ്രായം
ഐ ടി, ടെലി കമ്മ്യൂണിക്കേഷൻ, ഫിനാൻഷ്യൽ സർവീസ്, ബാങ്കിങ്, റീറ്റെയ്ൽ തുടങ്ങിയ മേഖലകളിൽ 9 ശതമാനത്തിന്റെ വളർച്ചയും അതുവഴിയുള്ള അധിക തൊഴിൽ മുന്നേറ്റവും ഉണ്ടാകുമെന്നാണ് പ്രവചനം.
ഡിജിറ്റൽ മേഖലകളിലും, ഇ കോമേഴ്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തുടങ്ങിയ മേഖലകിൽ വലിയതോതിലുള്ള വളർച്ചയും തൊഴിൽ സാധ്യതകളുമാണ് പ്രതീക്ഷിക്കുന്നത്.