ഒറ്റയടിക്ക് ഇന്നലെ സ്വർണം പവന് 2160 രൂപ കൂടി.
നിലവിലെ ആലസ്യം വിട്ടു സ്വർണവില കുറഞ്ഞുവന്നത് ഒറ്റയടിക്കാന് ഇന്നലെ കുതിച്ചുകയറിയതു.
കേരളത്തിൽ ഇന്നലെ ഗ്രാമിന് 270 രൂപയാണ് കൂടിയത്. ഇത് ചരിത്രത്തിലെ ആദ്യ സംഭവമാണ് , ഒരുദിവസം ഒറ്റയടിക്ക് വില ഇത്ര വർധിക്കുന്നത്.
സ്വർണവില കുറയുമെന്ന് പ്രതീക്ഷിച്ചു അദ്ധ്വാൻസ് ബുക്കിങ് എടുത്ത സ്വർണക്കച്ചവടക്കാർക്കു വലിയ നഷ്ടമാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.
ഒരു ഗ്രാം സ്വർണത്തിനു നിലവിൽ വിപണിവില 8560 രൂപയായി ഉയർന്നു.
അമേരിക്കൻ പ്രാസിഡന്റ് റൊണാൾഡ് ട്രംപിന്റെ ഇറക്കുമതി ചുങ്കം താൽക്കാലികമായി പിൻവലിച്ചതോടെ വിപണിയിൽ ഉണ്ടായ ഉയർച്ച സ്വർണത്തേയും ബാധിച്ചു. അന്താരാഷ്ട്ര സ്വർണവില ഔൺസിന് 3126 ഡോളറായി ഉയർന്നു.