ഈ സാമ്പത്തിക വർഷത്തെ ആദ്യത്തെ പണനയ അവലോകന യോഗത്തിൽ നിലവിലെ റിപ്പോ നിരക്ക് കാൽ ശതമാനം 6 ശതമാനമാക്കി കുറച്ചു റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപനം നടത്തി.
ട്രംപിന്റെ താരിഫ് നയം ഉയർത്തിയ വെല്ലിവിളി നിലവിലെ സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ ദുർബലതയും, നടപ്പു സാമ്പത്തിക വർഷത്തെ വളർച്ച അനുമാനത്തിലെ കുറവും എല്ലാം കൂട്ടിയാണ് നിലവിലെ റിപ്പോ നിരക്കിൽ കുറവ് നിശ്ചയിക്കാൻ ആർബിഐ യെ പ്രേരിപ്പിച്ച ഘടകങ്ങൾ .
ഫെബ്രുവരിയിൽ 6.25 ശതമാനമായി കുറച്ച റിപ്പോ നിരക്കാണ് ഇപ്പോൾ ഒരുമാസം കഴിഞ്ഞപ്പോൾ വീണ്ടും കുറച്ചു 6 ശതമാനമാക്കിയിരിക്കുന്നതു. പലതരം വായപ്കളുടെ തിരിച്ചടവിൽ കുറവ് വലുതാണ് ഇത് ഇടയാകും.
റിപ്പോ നിരക്ക് കുറച്ചതുവഴി ഭാവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ വായ്പകളുടെ പലിശനിരക്ക് ഇതുവഴി വീണ്ടും കുറയും.